നെടുമങ്ങാട്: ആനാട് സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാത്രി സി.പി.എം ആനാട് ലോക്കല്‍ കമ്മറ്...
നെടുമങ്ങാട്: ആനാട് സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാത്രി സി.പി.എം ആനാട് ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സഥലത്ത് സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തിനു പിന്നില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തിനു പിന്നില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
COMMENTS