കൊച്ചി: നടന് ഉണ്ണി മുകുന്ദന് തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ചു കോട്ടയം സ്വദേശിനി ഫയല്‍ ചെയ്ത കേ...
കൊച്ചി: നടന് ഉണ്ണി മുകുന്ദന് തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ചു കോട്ടയം സ്വദേശിനി ഫയല്‍ ചെയ്ത കേസില്‍ തുടര്‍ നടപടികള്‍ എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു.
കേസെടുക്കണമെന്നാവശ്യപ്പെട്ടു കൂടിയാണ് യുവതി സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും മജിസ്ട്രേറ്റ് ഈ ആവശ്യം നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.
COMMENTS