തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ റഹ്മാനെ ആ സ്ഥാനത്തു നിന്നും നീക്കി. ...
തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ റഹ്മാനെ ആ സ്ഥാനത്തു നിന്നും നീക്കി. വൈസ്ചാന്‍സര്‍ കുഞ്ചെറിയ പി ഐസക് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ രാജി വച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രോ വൈസ് ചാന്‍സലറെ മാറ്റിയിരിക്കുന്നത്.
വൈസ്ചാന്‍സലര്‍ മാറിയാല്‍ പ്രോ വൈസ് ചാന്‍സലറും മാറണമെന്ന സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിശദീകരണത്തിലാണ് ഗവര്‍ണ്ണര്‍ പി.സദാശിവം ഉത്തരവിറക്കിയിരിക്കുന്നത്. വൈസ്ചാന്‍സലര്‍ രാജി വച്ച 2017 ഡിസംബര്‍ 31 മുതലാണ് പ്രോ വൈസ് ചാന്‍സലറെയും നീക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.

COMMENTS