ഇടുക്കി: അടിമാലിയില്‍ സ്വകാര്യ ബസ് റോഡിന്റെ വശത്തേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശ...
ഇടുക്കി: അടിമാലിയില്‍ സ്വകാര്യ ബസ് റോഡിന്റെ വശത്തേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ കാറില്‍ തട്ടിയശേഷം ബസ് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ കാറില്‍ തട്ടിയശേഷം ബസ് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
COMMENTS