മുംബൈ: വിനോദയാത്രാ സംഘത്തിലെ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചുപേര്‍ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കടലില്‍ മുങ്ങിമരിച്ചത്. മഹാ...
മുംബൈ: വിനോദയാത്രാ സംഘത്തിലെ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചുപേര്‍ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കടലില്‍ മുങ്ങിമരിച്ചത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ സംഘാഗങ്ങളാണ് മരിച്ചത്.
കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേര്‍ കടലില്‍ ഇറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടു. മരിച്ചവരില്‍ മൂന്നുപേര്‍ സ്തരീകളാണ്. കടല്‍ തീരത്ത് രൂപം കൊണ്ട കടല്‍ച്ചുഴിയില്‍പ്പെട്ട ഇവര്‍ മുങ്ങിത്താഴുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതും അപകടത്തിന് കാരണമാകുകയായിരുന്നു. ഇവിടുത്തെ പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടെ എത്താനായില്ല.

COMMENTS