കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് ജു...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 386 പേജുകളുള്ള കുറ്റപത്രത്തില്‍ 11 പ്രതികളാണുള്ളത്. എണ്ണായിരത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കുറ്റപത്രത്തില്‍ ഗൂഢാലോചന ഒഴിവാക്കിയിരിക്കുകയാണ്. ഗൂഢാലോചന പിന്നീട് പ്രത്യേകം അന്വേഷിക്കാമെന്നും ഇതില്‍ പരാമര്‍ശിക്കുന്നു. ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കുറ്റപത്രത്തില്‍ ഗൂഢാലോചന ഒഴിവാക്കിയിരിക്കുകയാണ്. ഗൂഢാലോചന പിന്നീട് പ്രത്യേകം അന്വേഷിക്കാമെന്നും ഇതില്‍ പരാമര്‍ശിക്കുന്നു. ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
COMMENTS