ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെ.ഡി....
ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി. ഇപ്പോള്‍ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുകയാണ്. മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എല്ലാ എം.എല്‍.എമാരും ധര്‍ണയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സൂചന.

COMMENTS