തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. തിരുവന്തപുരത്ത് പെട്രോളിന് 16 പൈസയുടെ വര്‍ദ്ധനവോടെ 79 രൂപ ഒരു പൈസയാണ് ഇന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. തിരുവന്തപുരത്ത് പെട്രോളിന് 16 പൈസയുടെ വര്‍ദ്ധനവോടെ 79 രൂപ ഒരു പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസല്‍ വില 19 പൈസ കൂടി 72 രൂപ 5 പൈസയിലെത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.
കര്‍ണാടക വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ 19 ദിവസത്തെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതല്‍ ഇന്ധല വില വര്‍ദ്ധന പുനരാരംഭിച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 72 പൈസയും ഡീസലിന് 70 രൂപ 84 പൈസയുമാണ് വില. കോഴിക്കോട് 77 രൂപ 98 പൈസയും ഡീസലിന് 71 രൂപ 10 പൈസയുമാണ് നിരക്ക്.

COMMENTS