കൊച്ചി: പട്ടാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മേജര്‍ രവി വീണ്ടുമൊരു പട്ടാള സിനിമയ്ക്ക് ഒരുങ്ങുന്നു. ഇന്ത്യാ പാക് ബന്ധം പരാമര്‍ശി...
കൊച്ചി: പട്ടാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മേജര്‍ രവി വീണ്ടുമൊരു പട്ടാള സിനിമയ്ക്ക് ഒരുങ്ങുന്നു. ഇന്ത്യാ പാക് ബന്ധം പരാമര്‍ശിക്കുന്ന വാഗ ബോര്‍ഡര്‍ എന്ന ചിത്രമാണ് മേജര്‍ രവി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ദേശസ്‌നേഹം പ്രമേയമായുള്ള ചിത്രമായിരിക്കും വാഗ ബോര്‍ഡ്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‌സ്, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയവയാണ് പട്ടാളക്കഥകള്‍ പ്രമേയമായ മേജര്‍ രവിയുടെ മറ്റ് ചിത്രങ്ങള്‍.

COMMENTS