തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതക കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. വിദ...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതക കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. വിദേശ വനിതയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കൊലപാതക ദിവസം ഉമേഷ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് സംഘം ഉമേഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പ്രതികളെ കഞ്ചാവ് എത്തിച്ചു നല്‍കുന്നവരുടെ താവളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികള്‍ക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസില്‍ പോലീസ് പ്രതികളാക്കിയേക്കാന്‍ സാധ്യതയുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നതിന്റെ കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.

COMMENTS