ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയുള്ള വി...
ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയുള്ള വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണ്. ഇതിനിടെ സ്പീക്കറായി കോണ്‍ഗ്രസിന്റെ കെ.ആര് രമേശ്കുമാര്‍ ചുമതലയേറ്റു. ബി.ജെ.പി സ്ഥാനാര്‍ത്ഥി പിന്മാറിയതിനെ തുടര്‍ന്ന് വോട്ടെടുപ്പില്ലാതെ കെ.ആര് രമേശ്കുമാര്‍ സ്പീക്കറായി ചുമതലയേല്‍ക്കുകയായിരുന്നു.
ബി.ജെ.പിയില്‍ നിന്ന് സുരേഷ്കുമാര്‍ നാമനിര്‍ദ്ദേശപത്രിക നല്കിയതിനുശേഷം പിന്‍വലിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പു തന്നെ ജെ.ഡി.എസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
ബി.ജെ.പിയില്‍ നിന്ന് സുരേഷ്കുമാര്‍ നാമനിര്‍ദ്ദേശപത്രിക നല്കിയതിനുശേഷം പിന്‍വലിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പു തന്നെ ജെ.ഡി.എസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
COMMENTS