കോട്ടയം: വിവാദമായ കെവിന് വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന് ചാക്കോ എന്നിവരെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ ...
കോട്ടയം: വിവാദമായ കെവിന് വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന് ചാക്കോ എന്നിവരെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ തിങ്കളാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കണം.
എന്നാല്‍ കസ്റ്റഡിയിലുള്ള രണ്ട് പൊലീസുകാര്‍ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലര്‍ച്ചെ മൂന്നര മണിക്കു തന്നെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ അറിയിച്ചിരുന്നുവെന്നാണ് ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ച സംഘം കണ്ടെത്തിയിരുന്നത്. കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇതുവരെ 9 പേരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇനി നാലുപേര്‍ കൂടി പിടിയിലാകാനുണ്ട്.

COMMENTS