കൊച്ചി: ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതംവയ്പ്പാകരുത് ജഡ്ജി നിയമനമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഹൈക്കോടതിയില്‍ നല്കിയ യാത്രയ...
കൊച്ചി: ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതംവയ്പ്പാകരുത് ജഡ്ജി നിയമനമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഹൈക്കോടതിയില്‍ നല്കിയ യാത്രയയപ്പു ചടങ്ങില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജഡ്ജി നിയമനം കുടുംബകാര്യമല്ല. കോടതിയുടെ മഹനീയത ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനമാകണം ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.
മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ നിയമനത്തിന് ഇപ്പോള്‍ പരിഗണിക്കുന്ന ചില മുഖങ്ങള്‍ ജുഡീഷ്യറിക്കു യോജിച്ചതല്ല.
നീതിയുടെ ക്ഷേത്രമാണ് കോടതി. ഈ വിധത്തിലുള്ള പരിഗണനകളാണ് ഉണ്ടാവേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തു.
Highlight: Justice kemal pasha about problems in judiciary.

COMMENTS