മലയാളത്തില്‍ നിന്ന് ഒരു സംവിധായകന് കൂടി ബോളിവുഡിലേക്ക്. മറ്റാരുമല്ല, ഹിറ്റുകളുടെ സംവിധായകന് ജീത്തു ജോസഫ്. ഋഷി കപൂറും ഇമ്രാന് ഹാഷ്...
മലയാളത്തില്‍ നിന്ന് ഒരു സംവിധായകന് കൂടി ബോളിവുഡിലേക്ക്. മറ്റാരുമല്ല, ഹിറ്റുകളുടെ സംവിധായകന് ജീത്തു ജോസഫ്.
ഋഷി കപൂറും ഇമ്രാന് ഹാഷ്മിയും ഉള്‍പ്പെടെ വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
ജീത്തു തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന്റെ പേജിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ വിവരം പ്രഖ്യാപിച്ചത്.
എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപാട് നന്ദി. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകളും പിന്തുണയും പുതിയ സംരംഭത്തിനുമുണ്ടാവണം, ജീത്തു പറയുന്നു.
2013 ല്‍ പുറത്തിറങ്ങിയ 'ദി ബോഡി' (എല്‍ കൂര്‍പോ) എന്ന സ്പാനിഷ് ത്രില്ലറിന്റെ റീമേക്കാണ് ചിത്രം.
COMMENTS