തൃശ്ശൂര്‍: സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്കിയ സംവിധായകന് മാധവ് രാമദാസന് മകന് ഗോകുലിനും ഇപ്പോള്‍ മികച്ച അവസരം നല്കുന്നു. മാ...
തൃശ്ശൂര്‍: സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്കിയ സംവിധായകന് മാധവ് രാമദാസന് മകന് ഗോകുലിനും ഇപ്പോള്‍ മികച്ച അവസരം നല്കുന്നു. മാധവ് രാമദാസന്റെ മേല്‍വിലാസത്തിലും അപ്പോത്തിക്കിരിയിലും സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങളായിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് മാധവ് രാമദാസന്റെ ഇളയരാജ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗിന്നസ് പക്രുവാണ് ഇളയരാജയിലെ നായകന്. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പാപ്പിനു ആണ് ഛായാഗ്രാഹകന്‍. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
ഗിന്നസ് പക്രുവാണ് ഇളയരാജയിലെ നായകന്. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പാപ്പിനു ആണ് ഛായാഗ്രാഹകന്‍. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
COMMENTS