തിരുവനന്തപുരം: ബിഎസ്എന്‍എല്ലില്‍ വിളിക്കാം പരിധിയില്ലാതെ. ഞായറാഴ്ചകളില്‍ പരിധിയില്ലാതെ ബിഎസ്എന്‍ ലാന്‍ഡ് ലൈനില്‍ വിളിക്കാനുള്ള സേവനം തുട...
തിരുവനന്തപുരം: ബിഎസ്എന്‍എല്ലില്‍ വിളിക്കാം പരിധിയില്ലാതെ. ഞായറാഴ്ചകളില്‍ പരിധിയില്ലാതെ ബിഎസ്എന്‍ ലാന്‍ഡ് ലൈനില്‍ വിളിക്കാനുള്ള സേവനം തുടര്‍ന്നും ലഭ്യമാകും.
ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ സൗജന്യ കോള്‍ സേവനം തുടരാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചു. സേവനം എല്ലാ ലാന്‍ഡ് ഫോണുകളിലും ലഭ്യമായിരിക്കും.
രാജ്യത്തിലെ എല്ലാ നെറ്റുവര്‍ക്കുകളിലേക്കും ഞായറാഴ്ച സൗജന്യമായി വിളിക്കാം. സേവനത്തിന്റെ കാലാവധി ഏപ്രില്‍ 30 ന് അവസാനിച്ചിരുന്നു. അതിനാലാണ് വീണ്ടും സേവനം നീട്ടിയതായി ബിഎസ്എന്‍എല്‍ ഉത്തരവിറക്കിയത്.
Keywords: BSNL, Telephone

COMMENTS