തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലുള്ള മരത്തില്‍ കയറി നിന്ന് സ്ത്രീ ആത്മഹത്യാഭീഷണി മുഴക്കി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി വീണയാണ് ആത...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലുള്ള മരത്തില്‍ കയറി നിന്ന് സ്ത്രീ ആത്മഹത്യാഭീഷണി മുഴക്കി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.
പൊലീസ് എത്തി വീണയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
തന്റെ പേരില്‍ കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് വീണ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
Highlight: women make suicide threat near secretariat thriuvananthapuram.

COMMENTS