മുംബൈ: ശിവസേന നേതാവ് മുംബൈയില്‍ വെടിയേറ്റു മരിച്ചു. ശിവസേന നേതാവ് സച്ചിന്‍ സാവത്താണ് കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡില...
മുംബൈ: ശിവസേന നേതാവ് മുംബൈയില്‍ വെടിയേറ്റു മരിച്ചു. ശിവസേന നേതാവ് സച്ചിന്‍ സാവത്താണ് കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡിലാണ് സംഭവം.
വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കില്‍ എത്തിയവരാണ് വെടിവച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
COMMENTS