ന്യൂഡല്‍ഹി: മാര്‍ച്ചില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്പുള്ളതിനെ അപേക്ഷിച്ച് 1.20 ശതമാനമാണ് വര്‍ദ്ധനയാണ് ഉണ്ടായിരിക്...
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്പുള്ളതിനെ അപേക്ഷിച്ച് 1.20 ശതമാനമാണ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഒക്ടോബര്‍, ഡിസംബര്‍ മാസത്തില്‍ 504 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 3.60 ശതമാനം അധികവരുമാനവും കമ്പനിക്ക് നേടാനായി. വരുമാനം 7,120 കോടിയായി വര്‍ദ്ധിച്ചു.
ശരാശരി ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന വരുമാനം 137.10 രൂപയാണ്. നേരത്തെ ഇത് 154 രൂപയായിരുന്നു. ജനുവരിയില്‍ താരിഫില്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്നാണ് വരുമാനത്തില്‍ കുറവുണ്ടായത്.
COMMENTS