ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മോഹന്‍ലാല്‍ ഗഞ്ചില്‍ ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ ഗര്‍ഭിണിയെ ആളൊഴ...
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മോഹന്‍ലാല്‍ ഗഞ്ചില്‍ ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ ഗര്‍ഭിണിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്കു പിടിച്ചുവലിച്ചുകൊണ്ടുപോയി നാലു പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തി.
ഗുരുതരനിലയിലായ യുവതിയെ അക്രമികള്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ വൈകാതെ എസ്.പി കെ.കെ. ഗെലോട്ട് പറഞ്ഞു.
മാനഭംഗങ്ങള്‍ക്കു കുപ്രസിദ്ധമായ യുപിയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുകയാണ്.

COMMENTS