സൗദി: സൗദിക്ക് നേരെ വീണ്ടും ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ സഖ്യസേന അത് തകര്‍ത്തു. ...
സൗദി: സൗദിക്ക് നേരെ വീണ്ടും ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ സഖ്യസേന അത് തകര്‍ത്തു. റിയാദിലും ജിസാനിലുമാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. റിയാദിലെ വ്യാപാര കേന്ദ്രമായ ബഹ്തയില്‍ വലിയ സ്ഫോടന ശബ്ദമാണ് കേട്ടതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
മുന്‍പും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം നടന്നിരുന്നു. മാര്‍ച്ച് 25 ന് ഏഴു തവണയാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ എല്ലാ ആക്രമണങ്ങളെയും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനു മുന്‍പുതന്നെ സൗദിയുടെ പ്രതിരോധ സേന തകര്‍ത്തിരുന്നു.

COMMENTS