ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ മേരി കോമിനു സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ബോക്സിങ്ങിലാണ് ഇന്ത്യയുടെ ഉരു...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ മേരി കോമിനു സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ബോക്സിങ്ങിലാണ് ഇന്ത്യയുടെ ഉരുക്കുവനിതയ്ക്കു സുവര്‍ണ്ണനേട്ടം.
ഫൈനലില്‍ 5-0 എന്ന നിലയിലാണ് മേരി കോം വിജയം കൈപ്പിടിയിലൊതുക്കിയത്. വടക്കന്‍ അയര്‍ലന്റിലെ ക്രിസ്റ്റീന ഒഹാരയെയാണ് മുപ്പത്തിയഞ്ചുകാരിയായ മേരി കോം പരാജയപ്പെടുത്തിയത്.
അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ ഈ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡല്‍ നേട്ടമാണ്.
Highlight: Maty Kom wins gold in Commonwealth games

COMMENTS