ലത്തേഹാര്‍: ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫും പൊലീസും അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ലത്തേഹാര്‍ ജില്ലയില്‍ സെരന്ദാഗ് വനത്തിലാ...
ലത്തേഹാര്‍: ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫും പൊലീസും അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ലത്തേഹാര്‍ ജില്ലയില്‍ സെരന്ദാഗ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ 172 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് സി.ആര്.പി.എഫ് അറിയിച്ചു.

COMMENTS