തിരുവനന്തപുരം: അയിരൂര്‍പാറ സര്‍വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് കേസില്‍ ബാങ്കിലെ ക്ലാര്‍ക്ക് കുശല അറസ്റ്റിലായി. ബാങ്ക് മാനേജ...
തിരുവനന്തപുരം: അയിരൂര്‍പാറ സര്‍വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് കേസില്‍ ബാങ്കിലെ ക്ലാര്‍ക്ക് കുശല അറസ്റ്റിലായി. ബാങ്ക് മാനേജര്‍ ശശികലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ഈ കേസില്‍ റീന, ഷീബ, ഷീജ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വിവിധ ബന്ധുക്കളുടെ പേരില്‍ മുക്കുപണ്ടം ബാങ്കില്‍ പണയം വച്ച് രണ്ടുകോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
റീനയുടെ ബന്ധുക്കളുടെ പേരിലാണ് മുക്കുപണ്ടം പണയം വച്ചത്.

COMMENTS