ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപിനാണ് ഒന്ന...
ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്.
കേരളത്തില്‍ നിന്ന് 26 പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന് 16 ാം റാങ്ക് ലഭിച്ചു.
കോഴിക്കോട് സ്വദേശിനി എസ്. അഞ്ജലിക്ക് 26 ാം റാങ്കും സമീറക്ക് 28 ാം റാങ്കും ലഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210 ാം റാങ്ക് ലഭിച്ചു.
Highlight: Civil service results Durishetty Anudeep won first rank.

COMMENTS