തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ ദളിത് ജീവനക്കാരനെ സ്ഥലം മാറ്റാന്‍ പൊതുഭരണ സെക്രട്ടറിയുടെ നിര്‍ദ്ദേശം. പൊതുഭരണ വകുപ്പിലെ അറ്റന്‍ഡ...
തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ ദളിത് ജീവനക്കാരനെ സ്ഥലം മാറ്റാന്‍ പൊതുഭരണ സെക്രട്ടറിയുടെ നിര്‍ദ്ദേശം. പൊതുഭരണ വകുപ്പിലെ അറ്റന്‍ഡറായ ദേവദാസിനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനാണ് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ജീവനക്കാരനെ മാറ്റാന്‍ കഴിയില്ലെന്നും പരാതിയില്‍ നടപടി വേണമെന്നും സെക്രട്ടറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ ജീവനക്കാരുടെ സംഘടനയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചര്‍ച്ച നടത്തും.
ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ് ഫോര്‍ ജീവനക്കാരനായ ദേവദാസ് വെളിപ്പെടുത്തിയതിനാലാണ് ഇയാളെ സ്ഥലം മാറ്റാന്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചത്.

COMMENTS