കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്...
കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Highlight: Two lost lives in an accident in Kozhikkodu
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Highlight: Two lost lives in an accident in Kozhikkodu
COMMENTS