ഷാര്‍ജ: കാമുകിയെ കാണാന്‍ ഫ്‌ളാറ്റിലെത്തിയ യുവാവ് കാമുകിയെ അച്ഛനെ കണ്ട് താഴേക്കു ചാടി. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നാണ...
ഷാര്‍ജ: കാമുകിയെ കാണാന്‍ ഫ്‌ളാറ്റിലെത്തിയ യുവാവ് കാമുകിയെ അച്ഛനെ കണ്ട് താഴേക്കു ചാടി. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് യുവാവ് ചാടിയത്.
ഗുരുതരമായ പരിക്കുകളോടെ യുവാവ് ഷാര്‍ജ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച ഷാര്‍ജയിലെ മൈസലൂന്‍ ഏരിയയിലാണ് സംഭവം.
വീട്ടുകാര്‍ പ്രാര്‍ത്ഥനയ്ക്കു പോയ സമയത്ത് പെണ്‍കുട്ടി യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചെത്തി. ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോകാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ യുവാവ് ആദ്യം ബാല്‍ക്കണിയില്‍ ഒളിച്ചിരുന്നു.
പിന്നീട് കാമുകിക്ക് താഴേക്കു ചാടുകയാണെന്ന് വാട്‌സാപ്പ് സന്ദേശം അയച്ച ശേഷം മുകളില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു.
താഴെ വീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ നില ഗുരുതാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: Sharjah, young man

COMMENTS