കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കംടാക്‌സ് വിജിലന്‍സിന്റെ ...
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കംടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്. ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടി രൂപയുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇന്‍കംടാക്‌സ് വിജിലന്‍സ് വകുപ്പിന്റെ നടപടി.
പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഈ മാസം 16ന് പുറത്തിറങ്ങിയ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

COMMENTS