ചെന്നൈ: കോളേജിനു മുന്നില്‍ വച്ച് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ മീനാക്ഷി കോളേജിനു മുന്നിലാണ് സംഭവം. കോളേജിലെ വിദ്യാര്‍ത്ഥി...
കോളേജിലെ വിദ്യാര്‍ത്ഥിന് അശ്വിനിയാണ് കുത്തേറ്റു മരിച്ചത്. അളകേശന്‍ എന്നയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
മീനാക്ഷി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അശ്വിനി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വനിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അശ്വനിയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അളഗേശനെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
Keywords: Student, stabbed to death, chennai,police, crime, arrest
COMMENTS