മുംബൈ: എന്‍.ഡി.എയ്ക്കും മോദി സര്‍ക്കാരിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്നതിനിടെ മോദിക്കെതിരെ എം.എന്‍.എസ് തലവന്...
മുംബൈ: എന്‍.ഡി.എയ്ക്കും മോദി സര്‍ക്കാരിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്നതിനിടെ മോദിക്കെതിരെ എം.എന്‍.എസ് തലവന്‍ രാജ്താക്കറെ രംഗത്തെത്തി. 2019 ല്‍ മോദി മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സെന്‍ട്രല്‍ മുംബൈയിലെ ശിവാജി പാര്‍ക്കിലെ റാലിയില്‍ രാജ് താക്കറെ ആഹ്വാനം ചെയ്തു.
മോദി സര്‍ക്കാരിന്റെ വ്യാജ വാഗ്ദാനങ്ങള്‍ കേട്ട് രാജ്യത്തെ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും എന്‍.ഡി.എ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തെ പോലെ മോദി മുക്ത ഭാരതം വേണമെന്നും രാജ് താക്കറെ വ്യക്തമാക്കി.
2019 ല്‍ മോദിയില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ മോദിക്കെതിരെ സഖ്യമുണ്ടാക്കണമെന്നും രാജ് താക്കറെ ആവര്‍ത്തിച്ച് വ്യക്തമാക്കി.

COMMENTS