തൃശ്ശൂര്‍: ഇതുവരെയുള്ള വൈറല്‍ ചരിത്രങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടണ് ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും ഒപ്പം അത...
തൃശ്ശൂര്‍: ഇതുവരെയുള്ള വൈറല്‍ ചരിത്രങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടണ് ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും ഒപ്പം അതിലെ കഥാപാത്രമായ പ്രിയ വാര്യരും റെക്കോര്‍ഡുകള്‍ മറികടന്ന് വൈറലായത്. ഇതുവരെയും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലാത്ത ഈ ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലുവാണ്.
ഈ ഗാനവും അതിലെ പ്രിയയുടെ കണ്ണിറുക്കലും ഇന്ത്യയിലെ സകല വേദികളും കടന്ന് ഓസ്കാര്‍ വേദിയില്‍ വരെ എത്തി. ഇതിന്റെ തുടര്‍ച്ചയായി പ്രിയയ്ക്ക് ബോളിവുഡില്‍ നിന്ന് രണ്‍വീര്‍ സിങ്ങിന്റെ നായികയാകാന്‍ അവസരം ലഭിച്ചുവെന്നുവരെ വാര്‍ത്തകളും എത്തി.
എന്നാല്‍ ഈ ന്യൂസുകളെല്ലാം ഫേക്ക് ആണെന്ന് പ്രിയ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. താനിപ്പോള്‍ അഡാറ് ലവിന്റെ ലൊക്കേഷനിലാണെന്നും ഇതുവരെ മറ്റൊരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും മറ്റെല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും പ്രിയ വാര്യര്‍ വെളിപ്പെടുത്തി.

COMMENTS