ബംഗാള്‍: അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ച് ജോലി ചെയ്യാന്‍ പാര്‍ട്ടി നേതാക്കളോട് മമതാ ബാനര്‍ജി പ്രസ്താവിച്ചു. വരാനിരിക്കുന്ന പഞ്ചായ...
ബംഗാള്‍: അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ച് ജോലി ചെയ്യാന്‍ പാര്‍ട്ടി നേതാക്കളോട് മമതാ ബാനര്‍ജി പ്രസ്താവിച്ചു. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മിഡ്‌നാപൂരില്‍ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് യോഗത്തിലാണ് മമതാ ബാനര്‍ജി ഇങ്ങനെ പ്രസ്താവന നടത്തിയത്.
ആരും ആര്‍ക്കും മുകളിലല്ലെന്നും എല്ലാവരും തുല്ല്യരാണെന്നും സമാധാനത്തോടെ എല്ലാവരും ഒന്നിച്ച് ജോലി ചെയ്യണമെന്നും മമത പറഞ്ഞു.
ആരുടെയും പരാതികള്‍ കേള്‍ക്കുന്നതല്ലെന്നും യോഗത്തില്‍ മമത ബാനര്‍ജി പാര്‍ട്ടി നേതാക്കളോട് പറഞ്ഞു. ഗവണ്‍മെന്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അധിക സമയമെടുക്കുന്നതെന്തിനാണെന്നും മമത ചോദിച്ചു.
കൃത്യസമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാതെ കമ്മീഷന്‍ എടുക്കുന്ന കോണ്‍ട്രാക്‌റ്റേഴ്‌സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക കോണ്‍ട്രാക്‌റ്റേഴ്‌സിന് ആ ജോലി കൈമാറണമെന്നും മമത യോഗത്തില്‍ ആവശ്യപ്പെട്ടു.

COMMENTS