തിരുവനന്തപുരം: കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക...
തിരുവനന്തപുരം: കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സി.പി.എം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യാസക്തി കുറയ്ക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി വിശദമാക്കി.
സര്‍ക്കാര്‍ പുതിയ കാര്യം നടപ്പാക്കുന്നു എന്ന തരത്തിലുള്ള തെറ്റായ പ്രചാരമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും കോടിയേരി ആരോപണം ഉന്നയിച്ചു

COMMENTS