ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരം ഒരു കോടി 80 ലക്ഷം രൂപ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് കൈമാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് വ്യക്തമാക...
ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരം ഒരു കോടി 80 ലക്ഷം രൂപ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് കൈമാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് വ്യക്തമാക്കി.
റോയല്‍ ബാങ്ക് ഒഫ് സ്‌കോട്‌ലന്‍ഡിന്റെ ചെന്നൈ ശാഖയിലെ അക്കൗണ്ടില്‍ നിന്നുംകാര്‍ത്തി ചിദംബരം ഒരു കോടി 80 ലക്ഷം രൂപ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് കൈമാറിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടെത്തിയിരിക്കുന്നത്.
രാഷ്ട്രീയ നോവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഏതായാലും കാര്‍ത്തിയേയും നേതാവിനെയും എന്‍ഫോവ്‌സ്‌മെന്റ് ചോദ്യം ചെയ്യും.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

COMMENTS