ഹൈദരാബാദ്: അശ്ലീല വീഡിയോ കണ്ടതിനു അച്ഛന്‍ മകന്റെ കൈപ്പത്തി വെട്ടിമാറ്റി. ഹൈദരാബാദിലെ ജല്‍പ്പള്ളിയിലാണ് സംഭവം. മൊബൈല്‍ ഷോപ്പിലെ ജീവനക്ക...
ഹൈദരാബാദ്: അശ്ലീല വീഡിയോ കണ്ടതിനു അച്ഛന്‍ മകന്റെ കൈപ്പത്തി വെട്ടിമാറ്റി. ഹൈദരാബാദിലെ ജല്‍പ്പള്ളിയിലാണ് സംഭവം.
മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനാണ് മകന്‍. മകന് അശ്ലീല വീഡിയോ കാണുന്ന ശീലമുണ്ടെന്നു മനസ്സിലാക്കിയ പിതാവ് ദുശ്ശീലം ഉപദേശിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതില്‍ പ്രകോപിതനായാണ് അച്ഛന്‍ മകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തിനു ശേഷം പിതാവ് പൊലീസിനു കീഴടങ്ങി.
Keywords: Crime, Porn videos, father, police

COMMENTS