മുംബൈ: ബോളിവുഡ് താരം ദീപികാ പദുക്കോണിന് വൈറ്റമിന്‍ ഡി3 യുടെ കുറവ് മൂലം അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട് വന്നു. താരത്തിന്റെ തിരക്ക് പിടി...
മുംബൈ: ബോളിവുഡ് താരം ദീപികാ പദുക്കോണിന് വൈറ്റമിന്‍ ഡി3 യുടെ കുറവ് മൂലം അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട് വന്നു. താരത്തിന്റെ തിരക്ക് പിടിച്ച ഷൂട്ടിംഗ് ഷെഡ്യൂളുകളാണ് ആരോഗ്യനിലയെ ദോഷമായി ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ദീപിക ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ദീപികയുടെ അനാരോഗ്യം കാരണം അവര്‍ നായികയാവുന്ന സിനിമകളുടെ ചിത്രീകരണം മാറ്റിവച്ചു. പുറം വേദനയുള്ള ദീപികയ്ക്ക് ഫിസിയോതെറാപ്പിയും തുടങ്ങി. ഡോക്ടര്‍മാരുടെ അനുമതി ലഭിക്കുന്നത് വരെ താരം ചിത്രീകരണത്തിന് എത്തില്ല. വിശാല്‍ ഭരദ്വാജ്, ആനന്ദ് എല്‍ റായ എന്നിവരുടെ ചിത്രത്തിലാണ് ദീപികയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിലെ അഭിനയത്തെ തുടര്‍ന്നാണ് ദീപികയ്ക്ക് കഴുത്ത് വേദനയും പുറം വേദനയും തുടങ്ങിയത്.

COMMENTS