കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി പ്രതിക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ വിചാരണക...
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി പ്രതിക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ വിചാരണക്കോടതി പരിണിച്ചിന്നത് ഉന്നയിച്ചാണ് ദീലിപിന്റെ ഹര്‍ജി.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ദിലീപിനു നല്‍കില്ലെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി വ്യക്തമാക്കിയിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിനു ലഭിക്കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിലുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണ് ദിലീപ് വാദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകളും ഫൊറന്‍സിക് പരിശോധാ റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും.
Keywords: Actress abduction case, actor Dileep, high court

COMMENTS