ലണ്ടന്‍: എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലെ കട്ടപ്പയെ കൊച്ചു കുട്ടികള്‍ പോലും മറക്കില്ല. സത്യരാജ് എന്ന മികച്ച നടന്റെ അഭിനയ...
ലണ്ടന്‍: എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലെ കട്ടപ്പയെ കൊച്ചു കുട്ടികള്‍ പോലും മറക്കില്ല. സത്യരാജ് എന്ന മികച്ച നടന്റെ അഭിനയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പ ഇപ്പോള്‍ ലണ്ടനില്‍ മെഴുകു പ്രതിമയാകുന്നു. ആദ്യമായാണ് ഒരു തമിഴ് നടന്റെ മെഴുകു പ്രതിമ മദാം തുസാഡ്‌സില്‍ ഇടംനേടുന്നത്.
നിലവില്‍ ബാഹുബലിയിലെ നായകന്‍ പ്രഭാസിന്റെ മെഴുകു പ്രതിമ മദാം തുസാഡ്‌സിലെ വാക്‌സ് മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തില്‍ ഇടംനേടിയ ആദ്യ ദക്ഷിണേന്ത്യന്‍ നടനും പ്രഭാസ് ആണ്.
മഹാത്മാഗാന്ധി, നരേന്ദ്ര മോദി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പേരുടെ പ്രതിമ മദാം തുസാഡ്‌സിലുണ്ട്. ഇനി കട്ടപ്പയായി തെന്നിന്ത്യന്‍ താരം സത്യരാജിന്റെ പ്രതിമയും ഇവര്‍ക്കൊപ്പം നിലകൊള്ളും.

COMMENTS