പട്‌ന: തെരുവിനു പ്രധാനമന്ത്രി മോദിയുടെ പേരു നല്‍കിയതിന് ജനക്കൂട്ടം 70 കാരനെ കൊലപ്പെടുത്തിയതായി പരാതി. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവ...
പട്‌ന: തെരുവിനു പ്രധാനമന്ത്രി മോദിയുടെ പേരു നല്‍കിയതിന് ജനക്കൂട്ടം 70 കാരനെ കൊലപ്പെടുത്തിയതായി പരാതി.
ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
അമ്പതോളം പേര്‍ ബൈക്കിലെത്തി വാളും ഹോക്കി സ്റ്റിക്കും കൊണ്ട് രാമചന്ദ്ര യാദവിന് മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം സഹോദരനെയും ആക്രമിച്ചു.
ആര്‍ജെഡിയുടെ പിന്തുണയോടെയാണ് ആക്രമണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
Keywords: Bihar, murder, Narendra Modi

COMMENTS