ഷിക്കാഗൊ: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവ...
ഷിക്കാഗൊ: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വെടിവയ്പ്പില്‍ മറ്റാര്‍ക്കും പരിക്കില്ലെന്ന് ഫോക്‌സ് ന്യൂസ് മിഷിഗന്‍ യൂണിവേഴ്‌സിറ്റി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവര്‍ വിദ്യാര്‍ത്ഥികളല്ലെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.
അക്രമി പത്തൊന്‍പതുകാരനായ ജെയിംസ് എറിക് ഡേവിസ് ആണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ കണ്ടെത്തുന്നതിനായി പൊലീസ് ശക്തമായ തിരച്ചില്‍ നടത്തുകയാണ്.
Keywords: Mishigan University, shooting, death, America, police

COMMENTS