ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനിയാണ് (36) മരിച്ചത്. യുവതി മരിച്ചത് ചികിത...
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനിയാണ് (36) മരിച്ചത്.
യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
ജിനി പ്രസവിച്ചത് അഞ്ചു ദിവസം മുമ്പായിരുന്നു. ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ കാണിച്ചു. എന്നാല്‍, ഗാസ്ട്രബിള്‍ ആണെന്നു പറയുകയും അതിനുള്ള മരുന്ന് നല്‍കുകയും ചെയ്തു.
മരുന്നു കഴിച്ചിട്ടും അസ്വസ്ഥത കുറയാത്തതിനാല്‍ ഇസിജി എടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇസിജി എടുക്കാനായി പോകുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
രാവിലെ ജിനി മരിച്ചെങ്കിലും വളരെ വൈകിയാണ് മരണവിവരം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതെന്നും ആരോപണമുണ്ട്.
പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ പുന്നപ്ര സ്വദേശിനിയുടെ വയറില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി ന്പത് ദിവസങ്ങള്‍ക്കു ശേഷമാണ് തുണി പുറത്തുവന്നത്.
Keywords: Alappuzha Medical college, woman, death

COMMENTS