ന്യൂഡല്‍ഹി: തമിഴ് നടന് വിശാല്‍ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണു. ഡല്‍ഹിയില്‍ സണ്ടക്കോഴി 2 ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഡല്‍ഹിയി...
ന്യൂഡല്‍ഹി: തമിഴ് നടന് വിശാല്‍ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണു. ഡല്‍ഹിയില്‍ സണ്ടക്കോഴി 2 ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വിശാലിനെ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിശാല്‍ വളരെ തിരക്കിലായിരുന്നെന്നും മതിയായ വിശ്രമം ലഭിക്കാത്തതുകൊണ്ടാണ് കുഴഞ്ഞുവീണതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോഹന്‍ലാല്‍ നായകനായ വില്ലനിലൂടെ വിശാല്‍ മലയാള സിനിമയിലും സാന്നധ്യം അറിയിച്ചിരുന്നു. ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
Keywords: Vishal, Actor, Sandakozhi 2

COMMENTS