ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ച് സെക്ടറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 21...
ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ച് സെക്ടറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
21 രജ്പുത് റെജിമെന്റിലെ സൈനികരാണ് മരിച്ചത്. സൈനികര്‍ കാവല്‍ നിന്ന സോനാ പാണ്ഡി ഗലി പോസ്റ്റിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബുധനാഴ്ച അഫ്ഗാന്-താജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രഭവകേന്ദ്രമായി ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മേഖലയില്‍ മണ്ണിച്ചിലുണ്ടായേക്കാമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
Keywords: Kashmir, Avalanche, soldiers, death

COMMENTS