കോഴിക്കോട്: കര്‍ണ്ണാടകയ്ക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക...
കോഴിക്കോട്: കര്‍ണ്ണാടകയ്ക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി അക്ഷയ് (20) ആണ് മരിച്ചത്.
ബേപ്പൂര്‍ കിഴക്കേ വീട്ടില്‍ പത്മനാഭന്റെ മകനാണ് അക്ഷയ്.
കര്‍ണ്ണാടകയിലെ ദണ്ടേലിലെ വിനോദസഞ്ചാരകേന്ദ്രത്തിലാണ് അക്ഷയ് വെള്ളത്തില്‍ വീണത്. അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിദ്യാര്ത്ഥിയാണ്അക്ഷയ്.
മൃതദേഹംഇന്ന് നാട്ടിലെത്തിക്കും.
COMMENTS