തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസുകാരെ മാറ്റി നിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് വീണ...
തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസുകാരെ മാറ്റി നിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് വീണ്ടും സമരത്തിന്.
കുറ്റാരോപിതരായ ഉദ്യോഗസ്ഥരെല്ലാം സ്വന്തം നാട്ടുകാരാണ്. അതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ട്. തിനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്തി പറഞ്ഞു.
ശ്രീജിത്തിന്റെ സഹോദരന് ശ്രീവിജിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഒരു വര്‍ഷത്തോളം തുടര്‍ന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചത്.
പുതിയ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച പത്തുമണി മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി.
ശ്രീജിത്തിന്റെ സമരത്തിനു പിന്തുണയുമായി എത്തിയ സമൂഹമാധ്യമ കൂട്ടായ്മക്കെതിരെ ആരോപണവുമായി കഴിഞ്ഞ ദിവസം ശ്രീജിത്ത് രംഗത്തുവന്നിരുന്നു. സമൂഹ മാധ്യമ കൂട്ടായ്മ പണപ്പിരിവു നടത്തുന്നു, മാനസികമായി ബുദ്ധിമുട്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ശ്രീജിത്ത് ഉന്നയിച്ചത്.
Keywords: Sreejith, protest, Police, Social media

COMMENTS