കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എ കര്‍ണ്ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാം എന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേ...
കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എ കര്‍ണ്ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാം എന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണത്തിനായി പൊലീസ് കര്‍ണ്ണാടകത്തിലേക്ക് പുറപ്പെട്ടു.
മലപ്പുറം സ്വദേശി പ്രവാസിയായ സലീമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കര്‍ണ്ണാടകയിലെ ക്രഷര്‍ യൂണിറ്റ് പരിശോധിച്ച് പരാതി സത്യമാണോ എന്നറിയാനാണ് പൊലീസിന്റെ നീക്കം.
ഇവിടുത്തെ തെളിവെടുപ്പിന് ശേഷമാകും പി.വി.അന്‍വറിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കുന്നത്.
COMMENTS