ഒറ്റ പാട്ടുകൊണ്ട് മനസ്സുകള്‍ കീഴടക്കി പ്രിയ പി വാരിയര്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ പ്രിയപ്പെട്ടവളാക്കിയത്. ഇന്‍സ്റ...
ഒറ്റ പാട്ടുകൊണ്ട് മനസ്സുകള്‍ കീഴടക്കി പ്രിയ പി വാരിയര്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ പ്രിയപ്പെട്ടവളാക്കിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് ഒരു മില്ല്യന്‍ ഫോളവേഴ്‌സിനെയാണ് പ്രിയ നേടിയത്. ഫോളവേഴ്‌സിന്റെ കാര്യത്തില്‍ പ്രിയ സൂപ്പര്‍ താരം മോഹന്‍ലാലിനെ പിന്നിലാക്കി.
ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ ഇതിഹാസതാരമായ റൊണാള്‍ഡോക്കൊപ്പമാണ് പ്രിയയുടെ സ്ഥാനം. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും പ്രിയ ഹിറ്റാണ്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ ചിത്രത്തിലെത്തുന്നത്. പിന്നീട് കഥാപാത്രത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയായിരുന്നു.
keywords: Priya P. Warrier, Song, hit

COMMENTS