ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ സി.ബി.ഐയില്‍ നിന്ന് പി.ചിദംബരം ചോര്‍ത്തിയതായി കരുതുന്ന രേഖകള്‍ ചിദംബരത്തിന്റെ വീട്ടില്‍ നിന...
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ സി.ബി.ഐയില്‍ നിന്ന് പി.ചിദംബരം ചോര്‍ത്തിയതായി കരുതുന്ന രേഖകള്‍ ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
സീല്‍ വച്ച കവറില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കവറുകളാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിസംബറിലും ജനുവരിയിലും ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. അങ്ങനെയാണ് ഈ രേഖകള്‍ കണ്ടെടുത്തത്.
രഹസ്യരേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ സി.ബി.ഐ ഡയറക്ടര്‍ ആഭ്യന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
COMMENTS