ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് കേരളം ഒന്നാമത്. ലോകബാങ്കിന്റെ സഹായത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഇന്ത്യ ഒന്...
ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് കേരളം ഒന്നാമത്. ലോകബാങ്കിന്റെ സഹായത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയത്.
രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം പഞ്ചാബിനും തമിഴ്നാടിനുമാണ്. ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശും.
നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. രണ്ടാമതെത്തിയ പഞ്ചാബിന്റെ സ്കോര്‍ 62.02 മുതല്‍ 65.21 വരെയാണ്.
മിസോറാമും മണിപ്പൂരുമാണ് ചെറിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്രഭരണം പ്രദേശങ്ങളില്‍ മുന്നിലെത്തിയത് ലക്ഷദ്വീപാണ്.
ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയില്‍ അതിവേഗം പുരോഗതി കൈവരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Keywords: Niti Aayog, World bank, Kerala, Health, Pujab

COMMENTS